Post Category
ഗതാഗത നിയന്ത്രണം
കോലുപാലം-മുക്കിലപ്പീടിക റോഡില്‍ കലുങ്കിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ നാലു മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചതായി എകസിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments