Skip to main content

ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് 2 ഇന്റര്‍വ്യൂ

 

ജില്ലാ ആരോഗ്യ വകുപ്പില്‍ ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (എന്‍.സി.എ ധീവര) (കാറ്റഗറി നമ്പര്‍.306/17) തസ്തികയിലേക്ക്  2018 നവംബര്‍ 30ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ ഏപ്രില്‍ ഒന്‍പതിന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള  ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഇന്റര്‍വ്യൂ മെമ്മോ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍വ്യൂയ്ക്ക് ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

 

date