Post Category
ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷാതീയതി പുന: ക്രമീകരിച്ചു
ഈ മാസം നടത്താൻ നിശ്ചയിച്ചിരുന്ന ഡി.എഡ്/ഡി.എൽ.എഡ് സെമസ്റ്റർ പരീക്ഷകളുടെ തീയതി പുന:ക്രമീകരിച്ചു. പരീക്ഷകൾ മേയ് ആറ് മുതൽ 16 വരെ തീയതികളിൽ നടക്കും. പുതുക്കിയ ടൈം ടേബിൾ പരീക്ഷാഭവന്റെ വെബ് സൈറ്റിൽ (www.keralapareekshabhabvan.in) ലഭ്യമാണ്.
പി.എൻ.എക്സ്. 1094/19
date
- Log in to post comments