Skip to main content

സ്ഥാനാര്‍ഥികള്‍ ഫോട്ടോ നല്‍കണം

ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച നോമിനേഷന്‍ പത്രികയോടൊപ്പം ഒരു ഫോട്ടോ അധികമായി നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വോട്ടിങ് യന്ത്രത്തില്‍ പ്രിന്റ് ചെയ്യുന്നതിനാണ് ഒരു ഫോട്ടോ അധികമായി ആവശ്യപ്പെടുന്നത്.

 

date