Skip to main content

പി.എസ്.സി അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം മീഡിയം) (തസ്തികമാറ്റം) കാറ്റഗറി 276/17 തസ്തികയിലേക്ക് യോഗ്യരായവര്‍ക്കുള്ള അഭിമുഖം ഏപ്രില്‍ മൂന്ന്, നാല് തിയ്യതികളില്‍ പി.എസ്.സിയുടെ എറണാകുളം മേഖലാ ഓഫീസില്‍ നടത്തും.  2019 മാര്‍ച്ച് 31നകം കെ.ടെറ്റ് യോഗ്യത നേടാത്തവരെ അഭിമുഖത്തിന് പരിഗണിക്കില്ല.  

date