Skip to main content

ഗതാഗതം നിരോധിച്ചു

ചേറൂര്‍ - കിളിനക്കോട് - പാറക്കണ്ണി റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു.  ചേറൂറില്‍ നിന്ന്  പാറക്കണ്ണിയിലേക്ക് പോവുന്ന വാഹനങ്ങള്‍ കാരത്തോട് പുള്ളിക്കല്ല് - ചേറൂര്‍ റോഡ്, തങ്ങള്‍പടി - ഒ.കെ നഗര്‍ റോഡ്, കരിമ്പിലി - മാലപറമ്പ് - കിളിനിക്കോട് റോഡ്, ഊരകം നടുവക്കാട് റോഡ് വഴി പോകണം.

 

date