Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

         ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ദര്‍ഘാസ്  ക്ഷണിച്ചു.  ദര്‍ഘാസ് ഏപ്രില്‍ 20ന് ഉച്ചക്ക് രണ്ടിനകം ലഭിക്കണം.  വിശദ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം.  

 

date