Skip to main content

അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് അപേക്ഷിക്കാം.

മെയ് മാസത്തില്‍ നടക്കുന്ന അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. 2019 ഏപ്രില്‍ 15 നകം പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക്  അപേക്ഷിക്കാവുന്നതാണ്. ആദ്യമായി പരീക്ഷ എഴുതുന്നവര്‍ക്ക് 105/ രൂപയും വീണ്ടും പരീക്ഷ എഴുതുന്നവര്‍ക്ക് 160/ രൂപയുമാണ് ഫീസ് .അപേക്ഷഫീസ് '0230-ലേബര്‍ & എംപ്ലായ്‌മെന്റ് -00-800-അദര്‍ റസിപ്റ്റ്‌സ്-88-അദര്‍-ഐറ്റെംസ്'' എന്ന ശീര്‍ഷകത്തില്‍ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ അടയ്‌കേണ്ടതാണ്. അപേക്ഷകള്‍ സംസ്ഥാനത്തെ എല്ലാ ആര്‍.ഐ.സെന്റകറുകളിലും, ഐ ടി ഐ കളിലും വേേു:െ//റല.േസലൃമഹമ.ഴീ്.ശി  എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.  അപേക്ഷ ലഭിക്കേണ്ട  അവസാന തീയതി 2019 ഏപ്രില്‍ 15. ഓണ്‍ലൈനിലുള്ള അപേക്ഷകള്‍ അുുൃലിശേരലവെശു.ഴീ്.ശി എന്ന എന്ന വെബ്‌സൈറ്റില്‍ ലിങ്ക് ചെയേണ്ടതാണ്.

 

date