Skip to main content

ഗതാഗത നിയന്ത്രണം

  ആലുങ്ങല്‍-മംഗലം - കൂട്ടയിക്കടവ് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഏപ്രില്‍ രണ്ട് മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ നിരോധിച്ചതായി പിഡബ്ല്യൂഡി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ റോഡിലൂടെ പോകേണ്ട  വാഹനങ്ങള്‍ ആയത്തിയൂര്‍-പള്ളിക്കടവ്, തിരൂര്‍-ചമ്രവട്ടം, ടിപ്പുസുല്‍ത്താന്‍ എന്നീ റോഡുകള്‍ വഴി പോകണം.

 

date