Post Category
സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിച്ചു
തിരൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 2018-20 വര്‍ഷത്തില്‍ ഉണ്ടാകാനിടയുള്ള തൊഴില്‍ അവസരങ്ങളിലേക്ക് ഡ്രൈവര്‍ (എല്‍.എം.വി) ബാഡ്ജ് ഇല്ലാത്തവരെകൂടി ഉള്‍പ്പെടുത്തിയുള്ള താല്‍ക്കാലിക സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക ലേലൃtuൃ.ലാു.ഹയൃ@സലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും. പരാതികള്‍ ഏപ്രില്‍ 22നകം നല്‍കണം.
date
- Log in to post comments