Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

കോഴിക്കോട് ഭൂജലവകുപ്പ് ജില്ലാ ഓഫീസിലെ കുഴല്‍കിണര്‍ നിര്‍മ്മാണത്തിന് ആവശ്യമായ ഡ്രില്ലിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി  മെയ് 22 ഉച്ച മൂന്ന് മണി വരെ. ഫോണ്‍  0495 2370016.

date