Post Category
പോസ്റ്റിംഗ് ഓര്‍ഡര്‍ കൈപ്പറ്റണം
ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ഉദ്യോഗസ്ഥര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍ എന്നിവര്‍ക്കുള്ള പോസ്റ്റിംഗ് ഓര്‍ഡര്‍ വിതരണം ചെയ്തു വരികയാണ്. ജില്ലയിലെ ബാങ്കുകള്‍, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപന മേധാവികള്‍ ഉത്തരവ് കൈപ്പറ്റി ഇന്ന് ( ഏപ്രില്‍ 13) തന്നെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിന് ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments