Skip to main content

പോളിംഗ് റിഹേഴ്‌സല്‍ ക്ലാസ് പങ്കെടുക്കാത്തവര്‍ക്കെതിരെ നടപടി

തിരുവമ്പാടി നിയമസഭ മണ്ഡലത്തില്‍ പോളിംഗ് ഡ്യൂട്ടി ലഭിച്ച് ഏപ്രില്‍, 10, 11, 12 ദിവസങ്ങളിലായി നടന്ന പോളിംഗ് റിഹേഴ്‌സല്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ന്‍ കഴിയാതിരുന്ന ജീവനക്കാര്‍ക്കായി ഇന്ന്(ഏപ്രില്‍ 13) രാവിലെ രാവിലെ 9.30-ന് അല്‍ഫോണ്‍സാ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ക്ലാസ്സ് നടത്തും. ഈ ക്ലാസ്സിലും പങ്കെടുക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഉപവരണാധികാരി അറിയിച്ചു.                
            

date