Post Category
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം : ഏപ്രില്‍ 13 ന് ഹാജരാകണം
2019 ലോകസഭ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏപ്രില്‍ 10,11,12 തീയതികളില്‍ താമരശ്ശേരിയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന കൊടുവളളി എല്‍.എ.സിയിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലന പരിപാടിയില്‍ ഹാജരാകാതിരുന്നവര്‍ ഏപ്രില്‍ 13 ന് രാവിലെ 9.30 മുതല്‍ താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന് അസി. റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments