Post Category
റേഷന്‍ കാര്‍ഡ് വിതരണം
കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ പുതിയ റേഷന്‍ കാര്‍ഡിനു വേണ്ടി അപേക്ഷ നല്‍കിയവരില്‍ ടോക്കണ്‍ നമ്പര്‍ 7001 മുതല്‍ 7310 വരെയുള്ള റേഷന്‍കാര്‍ഡ് വിതരണം ഏപ്രില്‍ 20 ന് രാവിലെ 10.30 മുതല്‍ മൂന്ന് മണി വരെ താലൂക്ക് സപ്ലൈ ഓഫീസില്‍ നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 7000 വരെ ടോക്കണ്‍ ലഭിച്ചിട്ടും കാര്‍ഡ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു തീയ്യതിയില്‍ വിതരണം നടക്കും.
date
- Log in to post comments