Skip to main content

പോസ്റ്റിംഗ് ഓര്‍ഡര്‍ കൈപ്പറ്റണം 

 

ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ഉദ്യോഗസ്ഥര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍ എന്നിവര്‍ക്കുള്ള പോസ്റ്റിംഗ് ഓര്‍ഡര്‍ വിതരണം ചെയ്തു വരികയാണ്. ജില്ലയിലെ ബാങ്കുകള്‍, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപന മേധാവികള്‍ ഉത്തരവ് കൈപ്പറ്റി ഇന്ന് ( ഏപ്രില്‍ 13) തന്നെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിന് ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അറിയിച്ചു. 

date