Post Category
സൂര്യാതപം: 190 പേര്‍ ചികിത്സതേടി
ജില്ലയില്‍ സൂര്യാതപം മൂലം നാല് പുരുഷ•ാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമടക്കം ഏഴ്‌പേര്‍ ഇന്ന് (ഏപ്രില്‍ 12) ചികിത്സതേടി. ബേപ്പൂര്‍, പനങ്ങാട്, മേപ്പയൂര്‍, മണിയൂര്‍, അഴിയൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജില്ലയിലാകെ ഇതുവരെ ചികിത്സ തേടിയവരുടെ എണ്ണം 190 ആണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments