Skip to main content

യോഗാക്യാമ്പ്

 

ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ യോഗ-പ്രകൃതി ചികിത്സാ യൂണിറ്റിന്റെ കീഴില്‍ 50 വയസ്സിന് മുകളില്‍ പ്രായമുളള സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും 10 ദിവസത്തെ സൗജന്യ യോഗാക്യാമ്പ് നടത്തും.  ഏപ്രില്‍ 24 മുതല്‍ മെയ് മൂന്ന് വരെ രാവിലെ 10 മണി മുതല്‍ 11 മണി വരെയാണ് ക്യാമ്പ്. ഫോണ്‍ 8075258044.

date