Post Category
വെണ്ണിക്കുളം പോളിടെക്‌നിക്ക് കോളജില്‍ ഒഴിവ്
വെണ്ണിക്കുളം ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ഓട്ടോമൊബൈല്‍ സര്‍വീസിംഗ് ടെക്‌നീഷ്യന്‍ (ടൂ ആന്‍ഡ് ത്രീ വീലര്‍), അലൂമിനിയം ഫാബ്രിക്കേഷന്‍, എം.എസ് ഓഫീസ്, ടാലി, പ്ലംബിംഗ് ആന്‍ഡ് കാഡ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0469 2651428, 9495385377.
(പിഎന്‍പി 1021/19)
date
- Log in to post comments