Post Category
യു.എസ്.എസ്.പരീക്ഷാഫലം
ഫെബ്രുവരി 23 ന് നടന്ന യു.എസ്.എസ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 66,866 പേർ പരീക്ഷയെഴുതിയതിൽ 8463 പേർ സ്‌കോളർഷിപ്പിന് അർഹരായി. ഇതിൽ 820 വിദ്യാർത്ഥികളെ പ്രതിഭാധനരായി തെരഞ്ഞെടുത്തു. www.keralapareekshabhavan.in വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്.
പി.എൻ.എക്സ്. 1117/19
date
- Log in to post comments