Skip to main content

വൈദ്യുതി മുടങ്ങും

 

കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാനത്തില്‍, കൂവ്വപ്പാടി, കോലക്കാവ് ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 13) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും. 

date