Skip to main content

ഗവ: ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ പ്രവേശനം

 

    ഗവ. ടെക്നിക്കല്‍ ഹൈസ്ക്കൂളില്‍ 2019-20 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിനുളള അപേക്ഷകളുടെ വിതരണം തുടങ്ങി. അപേക്ഷാ ഫോമും പ്രോസ്പെക്ടസും 10 രൂപയ്ക്ക് സ്ക്കൂള്‍ ഓഫീസില്‍   ലഭിക്കും. പഠനമാധ്യമം ഇംഗ്ലീഷിലാണ്. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് രണ്ട് വൈകിട്ട് നാല് വരെ സ്വീകരിക്കും. പ്രവേശന പരീക്ഷ മെയ് മൂന്നിന് രാവിലെ 10ന് നടക്കും. ഫോണ്‍: 0491-2572038.

date