Post Category
ഏകദിന സൗജന്യ പരിശീലനം
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജിയുടെ കീഴില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബി.എസ്.സിഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്കുള്ള പൊതു പ്രവേശന പരീക്ഷക്ക് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഏകദിന സൗജന്യ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ വെസ്റ്റ്ഹില്ലിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ഏപ്രില്‍ 20 ന് രാവിലെ 10 മണിക്ക് എത്തണം. വിശദ വിവരങ്ങള്‍ക്ക് 0495-2385861, 9400508499.
date
- Log in to post comments