Post Category
സൂര്യാതപം: 220 പേര്‍ ചികിത്സതേടി
ജില്ലയില്‍ സൂര്യാതപം മൂലം ഒമ്പത് പുരുഷ•ാരും നാല് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ 13 പേര്‍ ഇന്ന് (ഏപ്രില്‍ 17) ചികിത്സതേടി. ബേപ്പൂര്‍, കൊമ്മേരി,മാങ്കാവ്, ഇരിങ്ങല്‍, ചോറോട്, പുതുപ്പാടി, പയ്യോളി, പേരാമ്പ്ര, പുതുപ്പണം, വടകര, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാര്‍ച്ച് ഏഴ് മുതല്‍ ഇതുവരെ ജില്ലയിലാകെ ചികിത്സ തേടിയവരുടെ എണ്ണം 220 ആണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു
date
- Log in to post comments