Post Category
ടെണ്ടർ വോട്ടുകൾ
തെരഞ്ഞെടുപ്പിലെ 49പി ചട്ടം പ്രകാരം ഒരാളുടെ വോട്ടവകാശം മറ്റൊരു വ്യക്തി രേഖപ്പെടുത്തിയെന്ന് തെളിഞ്ഞാൽ പ്രിസൈഡിങ്ങ് ഓഫീസർ മുമ്പാകെ നേരിട്ടെത്തി തിരിച്ചറിയൽ രേഖ സമർപ്പിച്ച് കള്ളവോട്ടു നടന്നതായി തെളിയിച്ച ശേഷം വോട്ടുയന്ത്രം ഉപയോഗിക്കാതെ ടെണ്ടർ ബാലറ്റ് പേപ്പറിൽ വോട്ടു രേഖപ്പെടുത്തി നൽകാം. തെരഞ്ഞെടുപ്പ് കമ്മീന്റെ ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിച്ചുള്ളതാവണം ടെണ്ടർ ബാലറ്റ് പേപ്പർ. ബാലറ്റ് യൂണിറ്റിൽ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും പ്രദർശിപ്പിച്ച അതേ മാതൃകയിൽ പേപ്പറിന്റെ മറു വശത്ത് 'ടെണ്ടർ ബാലറ്റ് പേപ്പർ' എന്ന മുദ്രയുള്ളതാവണം ഇവ.
date
- Log in to post comments