Skip to main content

ആന്‍റി ഡീഫെയ്സ്മെന്‍റ് സ്ക്വാഡ്:  ഇതുവരെ നീക്കിയത് 80745 പ്രചരണ സാമഗ്രികള്‍

 
പൊതു തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്‍റെ ഭാഗമായി രൂപീകരിച്ച ആന്‍റി ഡീഫെയ്സ്മെന്‍റ് സ്ക്വാഡ് ജില്ലയില്‍ ഇതുവരെ 80745 പ്രചരണ സാമഗ്രികള്‍ നീക്കി. ഇതില്‍ പൊതുയിടങ്ങളില്‍ നിന്നും 71841 പോസ്റ്റര്‍, 1865 ബാനറുകള്‍, 6327 കൊടികള്‍, 712 ചുവരെഴുത്തുകള്‍ ഉള്‍പ്പെടുന്നു. ഇന്നലെ (ഏപ്രില്‍ 17) മാത്രം പൊതുസ്ഥലത്തെ 5059 നിരോധിത പ്രചരണ സാമഗ്രികളാണ് നീക്കിയത്. 

date