Skip to main content

രണ്ടാംഘട്ട പരിശീലനത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് ഏപ്രില്‍ 20ന് വീണ്ടും അവസരം

 

    പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഉദ്യോഗസ്ഥര്‍ക്കായുളള രണ്ടാംഘട്ട പരിശീലനത്തില്‍ പങ്കെടുക്കാത്തവര്‍ക്കായി ഏപ്രില്‍ 20ന് ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നടക്കുമെന്ന് ട്രെയിനിങ് നോഡല്‍ ഓഫീസര്‍ അറിയിച്ചു. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നടത്തിവന്ന രണ്ടാംഘട്ട പരിശീലന ക്ലാസുകള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി പരിശീലനം ഒരുക്കിയിരിക്കുന്നത്.

date