Post Category
മന്ത്രി എം.എം മണി
സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി വോട്ടു ചെയ്തു. കുഞ്ചിത്തണ്ണി ഇരുപതേക്കര്‍ സെര്‍വ് ഇന്ത്യാ സ്‌കൂളില്‍ 169-ാം നമ്പര്‍ ബൂത്തില്‍ എട്ടരയോടെ എത്തിയാണ് മന്ത്രി വോട്ടു രേഖപ്പെടുത്തിയത്.
date
- Log in to post comments