Skip to main content

സംഘടനകള്‍ വിവരം നല്‍കണം

 

മുതിര്‍ന്ന പൗരന്‍മാാര്‍ക്കു വേണ്ടി കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ വിവരങ്ങള്‍ സാമൂഹ്യ നീതി വകുപ്പ് ശേഖരിക്കുന്നു. സംഘടനയുടെ  പേര്, മേല്‍വിലാസം, സെക്രട്ടറിയുടേയും പ്രസിഡന്‍റിന്‍റേയും പേര്, ഫോണ്‍ നമ്പര്‍, രജിസ്റ്റര്‍ നമ്പര്‍, പ്രവര്‍ത്തിക്കുന്ന മേഖല എന്നീ വിവരങ്ങള്‍ ഭാരവാഹികള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭ്യമാക്കണം.

date