Skip to main content

സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കില്ല

സാങ്കേതിക കാരണങ്ങളാൽ  മേയ് ആറ്, ഏഴ് തീയതികളിൽ നോർക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം സർട്ടിഫിക്കറ്റ് ആതെന്റിക്കേഷൻ സെന്ററിൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റർ മാനേജർ അറിയിച്ചു.

പി.എൻ.എക്സ്. 1179/19

date