Skip to main content

ദര്‍ഘാസ്

 

ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിന്റെ ആവശ്യത്തിന് ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. മെയ് ആറ് ഉച്ചയ്ക്ക് രണ്ടു വരെ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ 0481 2564677 എന്ന നമ്പരില്‍ ലഭിക്കും. 

date