Skip to main content

മറവി രോഗം' സെമിനാര്‍ ഇന്ന്

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മറവി രോഗം: ഒരു ആമുഖം എന്ന വിഷയത്തില്‍ ഇന്ന് (ഏപ്രില്‍ 27) ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കും. ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ന്യൂറോളജി വിഭാഗം മുന്‍ മേധാവി  ഡോ. റോബര്‍ട്ട് മാത്യു സെമിനാര്‍ നയിക്കും. 

 

രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒരു മണിവരെ തത്സമയ സംപ്രേഷണം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്പര്യമുളളവര്‍  കോട്ടയം അണ്ണാന്‍കുന്ന് റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ എത്തണം. ഫോണ്‍: 0481 2580548, 8281899464 

date