Skip to main content

എല്‍.ബി..എസ് സെന്ററില്‍ ഗസ്റ്റ് ലക്ചര്‍ ഒഴിവ്

മഞ്ചേരി എല്‍.ബി..എസ് സെന്ററില്‍ ഗസ്റ്റ് ലക്ചര്‍ തസ്തികകളിലേക്ക് പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  ഒരു വര്‍ഷം പ്രവര്‍ത്തി പരിചയമുളള ഒന്നാം ക്ലാസ് എം.സി.എ ഇലക്‌ട്രോണിക്/ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങ് ബിരുദം/ ഡിപ്ലോമ/ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍  ഏപ്രില്‍ 30ന് രാവിലെ 11 ന്  അസ്സല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം  ഹാജരാകണം. ഫോണ്‍ : 0483 - 2764674.

 

date