Skip to main content

ഗാന്ധി സ്മൃതി ഏപ്രില്‍ 28ന്

       സാഹിത്യ അക്കാദമിയും മഞ്ചേരി പബ്ലിക്ക് ലൈബ്രററിയും സംയുക്തമായി ഗാന്ധി സ്മൃതി എന്ന പേരില്‍ ഏപ്രില്‍ 28ന് പരിപാടി സംഘടിപ്പിക്കും. മഞ്ചേരി പബ്ലിക്ക് ലൈബ്രററിയില്‍ ഉച്ചയ്ക്ക് 2.30ന് നടക്കുന്ന പരിപാടി പ്രശസ്ത എഴുത്തുകാരന്‍ പി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി ജീവിതവും ചിന്തയും എന്ന വിഷയത്തില്‍ ജില്ലാ ലൈബ്രററി കൗണ്‍സില്‍ പ്രസിഡന്റ് കെ.കെ ബാലചന്ദ്രന്‍  സെമിനാര്‍ അവതരിപ്പിച്ച് സംസാരിക്കും.

 

date