Post Category
ഭാഗ്യക്കുറി ക്ഷേമനിധി: അംഗത്വം പുനസ്ഥാപിക്കാനവസരം
തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധിയില്‍ 2016 ജനുവരി മുതല്‍ അംശദായ അടവ് മുടങ്ങിയതുമൂലം അംഗത്വം റദ്ദായവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കാന്‍ മേയ് രണ്ട് മുതല്‍ ജൂണ്‍ 29 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ അവസരം നല്‍കുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0471 2325582.
date
- Log in to post comments