Post Category
തീയതി നീട്ടി
വിമുക്ത ഭടന്മാരുടെ മക്കള്‍ക്കുള്ള 2018 - 2019 വര്‍ഷത്തെ പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ് സ്‌കീമിന് അപേക്ഷിക്കാനുള്ള തീയതി മേയ് അഞ്ചു വരെ നീട്ടിയതായി ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ അറിയിച്ചു. പ്രൊഫഷണല്‍ ഡിഗ്രി കോഴ്സ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായാണ് സ്‌കീം. ഇതുവരെ അപേക്ഷിക്കാന്‍ കഴിയാതിരുന്നവരും സാങ്കേതിക തകരാര്‍ മൂലം അപേക്ഷ നിരസിക്കപ്പെട്ടവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അറിയിപ്പില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2472748.
(പി.ആര്‍.പി. 530/2019)
date
- Log in to post comments