Skip to main content

കർഷക കടാശ്വാസ കമ്മീഷൻ: സിറ്റിംഗ് മാറ്റി

 

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ വയനാട് സുൽത്താൻ ബത്തേരി സർക്കാർ അതിഥി മന്ദിരത്തിൽ  മെയ് 22 ന് നടത്താൻ നിശ്ചയിച്ചിരുന്ന സിറ്റിംഗ് സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു. 

പി.എൻ.എക്സ്. 1198/19

date