Skip to main content

കളിമണ്‍പാത്ര നിര്‍മ്മാണതൊഴിലാളികള്‍ക്ക് ധനസഹായം

 

സംസ്ഥാനത്തെ ഒബിസി വിഭാഗത്തില്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്തവരും പരമ്പരാഗതമായി മണ്‍പാത്ര നിര്‍മാണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ വ്യക്തികള്‍ക്ക് തൊഴില്‍ അഭിവൃദ്ധിക്കായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ്  ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മെയ് 25.  വിശദ വിവരങ്ങള്‍ www.bcdd,kerala.gov.in ല്‍  ലഭിക്കും.  ഫോണ്‍  0495 2377786.

 

date