Skip to main content

ഇന്നു മുതല്‍ വൈദ്യുത സുരക്ഷാ വാരം

വൈദ്യുത അപകടങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിനും  പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുവാനും ജില്ലയില്‍ ഇന്നു മുതല്‍ (മെയ് 1) ഏഴു വരെ  വൈദ്യുത സുരക്ഷാ വാരമായി ആചരിക്കുന്നു.
ഇതിന്റെ ജില്ലാതല ഉല്‍ഘാടനം മെയ് രണ്ടിന് വൈകിട്ട് മൂന്നിന് ജില്ലാ ആസൂത്രണ സമിതി മന്ദിരം മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ അമിത് മീണ  നിര്‍വഹിക്കും. വൈദ്യുതി വകുപ്പ്  ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ടി.യു ശോഭന മുഖ്യ പ്രഭാഷണം നടത്തും.

 

date