Post Category
സർഫാസി നിയമം: തെളിവെടുപ്പ് യോഗം മാറ്റി
സർഫാസി നിയമം മൂലം സംസ്ഥാനത്ത് ഉളവായിട്ടുള്ള അവസ്ഥാവിശേഷങ്ങൾ പഠിച്ച് ശുപാർശ സമർപ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ട എസ്.ശർമ്മ എം.എൽ.എ ചെയർമാനായുള്ള നിയമസഭാ അഡ്‌ഹോക് കമ്മിറ്റി മേയ് ആറിന് രാവിലെ 11 ന് കല്പറ്റ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേരാനിരുന്ന തെളിവെടുപ്പ് യോഗം മാറ്റിവച്ചു.
പി.എൻ.എക്സ്. 1206/19
date
- Log in to post comments