Skip to main content

അപേക്ഷ ക്ഷണിച്ചു

 

മീനങ്ങാടി ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ജൂണ്‍ മാസത്തില്‍ ആരംഭിക്കുന്ന റഫ്രിജിറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍, ഇലക്ട്രിക്കല്‍ വയറിംഗ് ആന്റ് സര്‍വീസിങ്ങ്   കോഴ്‌സിലേക്ക്  അപേക്ഷ ക്ഷണിച്ചു.അപേക്ഷകര്‍  എസ്.എസ്.എല്‍.സി യോഗ്യതയുളള  വരായിരിക്കണം

date