Skip to main content

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

 

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആറ്, ഏഴ് ക്ലാസുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് മെയ് 10 രാവിലെ 11 ന്  എഴുത്തു പരീക്ഷ നടത്തും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്ത പട്ടികജാതി/പട്ടികവര്‍ഗ്ഗ/ജനറല്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ കുട്ടികളുമായി എത്തണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04812 530399, 530935

date