Post Category
മഴക്കാല പൂര്‍വ്വ ശുചീകരണം; യോഗം മാറ്റിവച്ചു
മഴക്കാല പൂര്‍വ്വ ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഇന്ന്(മെയ് മൂന്ന്) നടത്താനിരുന്ന യോഗം മാറ്റിവച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
date
- Log in to post comments