Post Category
വ്യവസായ ട്രൈബ്യൂണല്‍ വിചാരണ
പാലക്കാട് വ്യവസായ ട്രൈബ്യൂണലും ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ മെയ് മൂന്ന്, ഒമ്പത് തിയ്യതികളില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും മെയ് 17, 24 തിയ്യതികളില്‍ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ ബില്‍ഡിങിലെ കോടതി ഹാളിലും 31ന് തിരൂര്‍ സബ് കലക്ടറുടെ കാര്യാലയത്തിലെ കോര്‍ട്ട് ഹാളിലും തൊഴില്‍ തര്‍ക്ക കേസുകളും ഇന്‍ഷൂറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.
date
- Log in to post comments