Skip to main content

അഡ്മിഷന്‍ ആരംഭിച്ചു

പെരിന്തല്‍മണ്ണ കെല്‍ട്രോണിന്റെ നോളജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫണല്‍ ഡിപ്ലൊമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, പ്രൊഫഷണല്‍ ഡിപ്ലൊമ ഇന്‍ ലിഫ്റ്റ് ടെക്‌നോളജി എന്നീ കോഴ്‌സുകളില്‍ അഡ്മിഷന്‍ ആരംഭിച്ചു.  എസ്.എസ്.എല്‍.സി പാസ്സായവര്‍ക്ക് അപേക്ഷിക്കാം.  ഫോണ്‍ 9947848488.

 

date