Skip to main content

ഓമാനൂര്‍ - കുഴിമണ്ണ റോഡില്‍ ഗതാഗതം നിരോധിച്ചു

നിലമ്പൂര്‍ ബ്ലോക്കിലെ വാളന്തോട് - തോട്ടപ്പള്ളി  റോഡ് നവീകരണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള  വാഹന ഗതാഗതം നിരോധിച്ചു.  കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

 

date