Skip to main content

അനുശോചിച്ചു

 

മുൻമന്ത്രി വിശ്വനാഥമോനോന്റെ നിര്യാണത്തിൽ തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചിച്ചു.  കേരളത്തിന്റെ ധനകാര്യ വകുപ്പ് മന്ത്രിയും മുൻ എം.പിയും സർവ്വോപരി തൊഴിലാളി സംഘടനാ രംഗത്തെ പ്രമുഖ നേതാവ് എന്നീ വിവിധ തലങ്ങളിൽ ഒരുകാലത്ത് കേരളത്തിലെ രാഷ്ട്രീയ ഭരണരംഗത്ത് ശ്രദ്ധേയനായിരുന്നു അന്തരിച്ച വിശ്വനാഥമേനോനെന്ന് അദ്ദേഹം അനുസ്മരിച്ചു

പി.എൻ.എക്സ്. 1211/19

date