Post Category
ക്യാപ്ച്ചര്‍ എ ഹെല്‍ത്ത് ക്ലിക്ക് ഫോട്ടോഗ്രാഫി മത്സരം
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ക്യാപ്ച്ചര്‍ എ ഹെല്‍ത്ത് ക്ലിക്ക് എന്ന പേരില്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കും. ആരോഗ്യവും ആരോഗ്യപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളായിരിക്കണം മല്‍സരത്തിനായി അയക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജായ നാഷണല്‍ ഹെല്‍ത്ത് മിഷന് കോഴിക്കോട് സന്ദര്‍ശിക്കുക.
date
- Log in to post comments