Skip to main content

ഗതാഗതം നിരോധിച്ചു

ചുങ്കം ബൈപാസ് റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ വഴിയുളള ഗതാഗതം ഇന്ന് (മെയ് 4 ) മുതല്‍ പ്രവൃത്തി തീരുന്നതു വരെ നിരോധിച്ചു. ഇതു വഴിയുളള വാഹനങ്ങള്‍ ചുങ്കം ജംഗ്ഷന്‍ വഴി പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

 

date