Post Category
സൗജന്യ തയ്യല്‍ പരിശീലനം
തളിപ്പറമ്പ് നാടുകാണിയിലുളള അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്റര്‍ സൗജന്യ താമസ ഭക്ഷണ സൗകര്യങ്ങളോടുകൂടി 270 മണിക്കൂര്‍ ദൈര്‍ഘ്യമുളള തയ്യല്‍ പരിശീലനം നടത്തും. താല്‍പര്യമുളളവര്‍ മെയ് എട്ടിനകം സെന്ററില്‍ അറിയിക്കണം. ഫാണ്‍ - 0460 2226110, 9746394616, 9744917200.
date
- Log in to post comments